News Politics

സ്ലോട്ട് എടുത്ത് പാർട്ടി അധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ലെന്ന് മുല്ലപ്പള്ളി

തനിയ്ക്ക് 20 മിനുട്ട് സംസാരിക്കാൻ സുധാകരൻ സമയം നൽകിയെന്ന പ്രതികരണത്തിന് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ലോട്ട് എടുത്ത് പാർട്ടി അധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ലെന്ന് മുല്ലപ്പള്ളി മറുപടി നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.