News Politics

എല്‍.ഡി.എഫുമൊത്തുള്ള സംയുക്ത സമരത്തിന് എതിരായ നിലപാടില്‍ മാറ്റമില്ല: മുല്ലപ്പള്ളി

തിരുവനന്തപുരം: എല്‍.ഡി.എഫുമൊത്തുള്ള സംയുക്ത സമരത്തിന് എതിരായ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വി.ഡി. സതീഷന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയില്ല. വി.എം.സുധീരനും കെ. മുരളീധരനും മുല്ലപ്പള്ളിക്ക് പിന്തുണയുമായെത്തി.