News Politics

സർക്കാരിനെതിരായ പ്രക്ഷോഭങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് മുസ്ലീംലീഗ്

സർക്കാരിനെതിരായ സമരത്തെ വർഗീയമായി ചിത്രീകരിക്കേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വഖഫ്, കെ-റെയിൽ വിരുദ്ധ സമരവുമായി മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.