News Politics

കെ.എം.ഷാജിക്ക് മുസ്ലീംലീഗിന്റെ പൂര്‍ണ പിന്തുണ

മലപ്പുറം: കെ.എം.ഷാജിക്ക് മുസ്ലീംലീഗിന്റെ പൂര്‍ണ പിന്തുണ.കേസുകളില്‍ ഉന്നതാധികാര സമിതി യോഗത്തിലെത്തി കെ.എം.ഷാജി നല്‍കിയ വിശദീകരണത്തില്‍ നേതൃത്വം പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് തീരുമാനം.