News Politics

എംവി ഗോവിന്ദന്റെ പകരക്കാരനെ ഇന്നറിയാം; മന്ത്രിസഭാ പുന:സംഘടനാ ചർച്ചകളിലേക്ക് സിപിഎം

ഇന്ന് വൈകുന്നേരം ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് മന്ത്രിസഭയിൽ എംവി ഗോവിന്ദന്റെ പകരക്കാരനെ നിശ്ചയിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.