News Politics

ജനാധിപത്യ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം സ്വാഭാവികമെന്ന് എം വി ശ്രേയാംസ് കുമാർ എംപി

ജനാധിപത്യ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം സ്വാഭാവികമെന്ന് എൽജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ. പാർട്ടി പിളരില്ലെന്നും എംവി ശ്രേയാംസ് കുമാർ കോഴിക്കോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.