News Politics

കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചു എന്ന ആരോപണം നിഷേധിച്ച് നബീസ

മഞ്ചേശ്വരം: കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചു എന്ന ആരോപണം നിഷേധിച്ച് നബീസ. സ്ലിപ്പുമായി ബൂത്തിലെത്തിയപ്പോഴാണ് വോട്ടില്ല എന്ന് അറിഞ്ഞത്. മുന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതാണെന്നും നബീസ പ്രതികരിച്ചു.