News Politics

ഭാര്യ കള്ള വോട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല എന്ന് നബീസയുടെ ഭര്‍ത്താവ്

മഞ്ചേശ്വരം: തന്റെ ഭാര്യ കള്ള വോട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല എന്ന് നബീസയുടെ ഭര്‍ത്താവ് പ്രതികരിച്ചു. രാഷ്ട്രീയപ്പാര്‍ട്ടി നല്‍കിയ സ്ലിപ്പുമായാണ് നബീസ വോട്ട് ചെയ്യാന്‍ പോയത്. ഒരു ബൂത്തില്‍ നബീസയുടെ പേരില്‍ രണ്ട് ആളുകളുണ്ട്. സ്ലിപ്പ് മാറിപ്പോയതാകാം എന്നും നബീസയുടെ ഭര്‍ത്താവ് അബൂബക്കര്‍ പറഞ്ഞു.