News Politics

നരേന്ദ്രമോദി-നിതീഷ് കുമാർ: ബിഹാര്‍ രാഷ്ട്രീയം വീണ്ടും ദേശീയ തലത്തില്‍ ശ്രദ്ധാ കേന്ദ്രം

ബിഹാറില്‍ അധികാരം ഉറപ്പിക്കാന്‍ പല പാര്‍ട്ടികളുമായി മാറി മാറി സഹകരിച്ചതിന്റെ ചരിത്രമുണ്ട് നിതീഷ് കുമാറിന്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിര്‍ത്തതിന്റെ ചരിത്രവും നിതീഷ് കുമാറിനുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.