News Politics

കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: തോമസ് ചാണ്ടിയുടെ കുടുംബാംഗം വേണമെന്ന് എന്‍സിപി

ആലപ്പുഴ: തോമസ് ചാണ്ടിയുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് താത്പര്യപ്പെട്ട് എന്‍.സി.പി. ബന്ധുക്കളില്‍ ആരും തയ്യാറാകാത്ത സാഹചര്യ്തതില്‍ മാത്രമേ പാര്‍ട്ടി മറ്റ് ആലോചനകളിലേക്ക് കടക്കുയുള്ളൂ.