എന്‍സിപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇടത് മുന്നണി വിടില്ലെന്ന് ജില്ലാ പ്രസിഡന്റ്
കോഴിക്കോട്: എന്‍സിപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇടത് മുന്നണി വിടില്ലെന്ന് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്. മാണി സി കാപ്പന്റെ പല പ്രസ്താവനകളും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.