എന്‍സിപിയുടെ മുന്നണി മാറ്റം തള്ളാതെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍
എന്‍സിപിയുടെ മുന്നണി മാറ്റം തള്ളാതെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. എല്‍ഡിഎഫില്‍ തുടരുമെന്ന് എ.കെ ശശീന്ദ്രന് ഉറപ്പു നല്‍കിയില്ല. മാണി സി കാപ്പന് വിഭാഗത്തെ നിയന്ത്രിക്കണമെന്ന് പവാറിനോട് ശശീന്ദ്രന് ആവശ്യപ്പെട്ടു.