മുന്നണി മാറ്റം തടയാന്‍ ശരദ് പവാറുമായുള്ള എ.കെ ശശീന്ദ്രന്റെ കൂടിക്കാഴ്ച ഇന്ന്
മുംബൈ: എന്‍സിപിയുടെ മുന്നണി മാറ്റം തടയാന്‍ ശരദ് പവാറുമായുള്ള എ.കെ ശശീന്ദ്രന്റെ കൂടിക്കാഴ്ച ഇന്ന്. മുംബൈയിലെ പവാറിന്റെ വസതിയില്‍ വൈകുന്നേരം നാല് മണിക്കാണ് ചര്‍ച്ച. അതേ സമയം, യുഡിഎഫ് പ്രവേശത്തിന് എന്‍സിപി കേന്ദ്രനേതൃത്വം അനൂകൂല സമീപനം സ്വീകരിച്ചതായാണ് സൂചന.