News Politics

എന്‍സിപിയെ മുന്നണിയില്‍ എടുക്കുന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: എന്‍സിപിയെ മുന്നണിയില്‍ എടുക്കുന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫിലെ ഘടകക്ഷികളുമായി വിശദമായ ചര്‍ച്ച നടത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.