News Politics

പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് എന്‍സിപി

തിരുവനന്തപുരം: പാലാസീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് എന്‍.സി.പി. എന്‍.സി.പി ഭാരവാഹി യോഗവും ഉന്നതാധികാരസമിതിയും വെള്ളിയാഴ്ച കൊച്ചിയില്‍ ചേരും. പാലായുടെ കാര്യത്തില്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച വന്ന ശേഷം പാര്‍ട്ടിയില്‍ ചര്‍ച്ച മതിയെന്ന നിലപാടില്‍ എന്‍.സി.പി നേതൃത്വം.