News Politics

കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തിനിടെ എൻ.സി.പി നേതൃയോഗം ഇന്ന്

കൊച്ചി: കൊച്ചിയിൽ നടക്കും. ഉച്ചക്ക് ചേരുന്ന യോഗത്തിൽ കേരള കോൺഗ്രസ് പ്രവേശനത്തോട് മുന്നണിയോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ചയാകും. പാല സീറ്റ് വിട്ടുകൊടുക്കില്ലെന്ന മാണി സി കാപ്പന്റെ നിലപാടിനോട് ചേർന്ന് നിൽക്കുന്നതാകും പാർട്ടി തീരുമാനവും.