News Politics

ബിഹാറില്‍ കനത്ത പോരാട്ടം; എന്‍.ഡി.എക്ക് മുന്‍തൂക്കം

പട്‌ന: ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകാനാണ് സാധ്യത.