News Politics

മഹാസഖ്യത്തിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത് മുന്നോക്ക വിഭാഗങ്ങള്‍ക്കിടയിലുണ്ടായ എതിര്‍ ധ്രൂവീകരണം

ബിഹാറിലെ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ഇടയില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി ഉണ്ടായ എതിര്‍ ധ്രുവീകരണം ആണ് മഹാസഖ്യത്തിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച പ്രധാന ഘടകങ്ങളില്‍ ഒന്ന്. എന്‍ ഡി എ ഇതര മുന്നണിയിലെ പാര്‍ട്ടികളുടെ ശക്തിയും പോരായ്മയും തിരിച്ച് അറിയുന്നതില്‍ ഉണ്ടായ പോരായ്മയും തേജസ്വി യാദവിന്റെ തിരിച്ചടിക്ക് കാരണം ആയി വിലയിരുത്തപെടുന്നു.