News Politics

ചിത്രം തെളിഞ്ഞു, ഇനി അങ്കം; കോൺഗ്രസ് അധ്യക്ഷപദവിയിലേക്ക് ആരെത്തും?

കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരമറിയാൻ ഇനി ദിവസങ്ങൾ മാത്രം. ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.എന്‍ ത്രിപാഠി എന്നിവരില്‍ ഒരാള്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകും - ന്യൂസ് ലെൻസ്

Watch Mathrubhumi News on YouTube and subscribe regular updates.