News Politics

തിരക്കുപിടിച്ച് ഒരു മുന്നണിയുടെയും ഭാഗം ആകില്ല: എന്‍ ജയരാജ് എംഎല്‍എ

കോട്ടയം: തിരക്കുപിടിച്ച് ഒരു മുന്നണിയുടെയും ഭാഗം ആകില്ലെന്ന് എന്‍ ജയരാജ് എം.എല്‍.എ. സാഹചര്യം നന്നായി വിലയിരുത്തിയ ശേഷം മാത്രം മുന്നണി പ്രവേശനം ഉണ്ടാവുകയൂള്ളൂ. പിന്നീട് ഇടതുപക്ഷത്തേക്ക് പോകില്ലെന്ന് പറയാനാകില്ലെന്നും ജയരാജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു