News Politics

ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി -പാര്‍ട്ടി നേതൃത്വം

ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയാലും നിതീഷ് കുമാര്‍ തന്നെയാകും മുഖ്യമന്ത്രിയെന്ന് പാര്‍ട്ടി നേതൃത്വം. നിതീഷിനെ മുഖ്യമന്ത്രിയാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബിജെപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അധ്യക്ഷന്‍ അവ്‌ദേശ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.