News Politics

ബിഹാറില്‍ നിതീഷ് മുഖ്യമന്ത്രിയാകുന്ന കാര്യത്തില്‍ അനിശ്ചിതത്വം

പട്‌ന: ബിഹാറില്‍ നിതീഷ് മുഖ്യമന്ത്രിയാകുന്ന കാര്യത്തില്‍ അനിശ്ചിതത്വം. എന്‍ഡിഎ വിജയത്തെ കുറിച്ച് ഇതുവരെ നിതീഷ് പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയാകണമോയെന്ന് നിതീഷിന്റെ ധാര്‍മികതയ്ക്കനുസരിച്ച് തീരുമാനിക്കാമെന്ന് ബിജെപി സംസ്ഥാന നേതൃത്വം.