News Politics

എൻഡിഎയുടെ ജയത്തിനു ജനങ്ങൾക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് നിതീഷ് കുമാർ

പട്ന: എൻഡിഎയുടെ ജയത്തിനു ജനങ്ങൾക്കും പ്രധാനമന്ത്രിക്കും നിതീഷ് കുമാർ നന്ദി അറിയിച്ചു. സർക്കാർ രൂപീകരണത്തിനുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് നടക്കും, സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദം ഇന്ന് തന്നെ ഉന്നയിച്ചേക്കുമെന്ന് സൂചന.