News Politics

കോൺഗ്രസ് സഖ്യം വേണ്ട; കരട് പ്രമേയത്തിന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകാരം

ദേശീയ തലത്തിൽ കോൺഗ്രസ് സഖ്യം വേണ്ടെന്ന കരട് രാഷ്ട്രീയ പ്രമേയത്തിന് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം. അതിനിടെ ബിജെപിക്കെതിരെ കോൺഗ്രസ് ഇതര സഖ്യം രൂപികരിക്കാനുള്ള ശ്രമത്തിന് സിപിഎം തുടക്കമിട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.