News Politics

പാലാ സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കം ഇല്ലെന്ന് ടി പി പീതാംബരന്‍

കൊച്ചി: കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തിനിടെ എന്‍.സി.പി നേതൃയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ഉച്ചക്ക് ചേരുന്ന യോഗത്തില്‍ കേരള കോണ്‍ഗ്രസ് പ്രവേശനത്തോട് മുന്നണിയോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചയാകും. കഴിഞ്ഞ തവണ എന്‍.സി.പി മത്സരിച്ച സീറ്റുകളില്‍ ഇത്തവണയും മത്സരിക്കുമെന്നും ടി.പി പീതാംബരന്‍ വ്യക്തമാക്കി.