News Politics

പാലാ സീറ്റില്‍ തര്‍ക്കമില്ലെന്ന് മാണി സി കാപ്പന്‍

കൊച്ചി: പാലാ സീറ്റില്‍ തര്‍ക്കമില്ലെന്ന് മാണി സി കാപ്പന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മുംബൈയില്‍ നിന്ന് തിരികെയെത്തിയതായിരുന്നു മാണി സി കാപ്പന്‍.