യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്. വോട്ട് ശതമാനം പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. എന്നാല്‍, ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.