News Politics

കെവി തോമസിന് പാർട്ടിയുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കെവി തോമസിന് പാർട്ടിയുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ഉമ്മൻ ചാണ്ടി. ആരുടെ പരാതിയും കേൾക്കും. കെവി തോമസുമായി സംസാരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.