ഗവർണർക്കെതിരായ ഓർഡിനൻസ് ഉടനില്ല -ഗവർണർക്കെതിരെ നിലപാട് മയപ്പെടുത്തി മന്ത്രിമാർ
മന്ത്രിയിൽ പ്രീതി നഷ്ടമായ ഗവർണറോട് വീണ്ടും ഇടഞ്ഞ് മറ്റ് മന്ത്രിമാരും അപ്രീതിക്ക് പാത്രമാകേണ്ടതില്ല എന്നതാണ് സർക്കാർ തീരുമാനം. അതിനാൽ തന്നെ ഗവർണർക്കെതിരായ പരസ്യ വിമർശനത്തിന് തത്ക്കാലം മന്ത്രിമാരില്ല.