മുന്നണി മാറ്റം ആലോചനയിലില്ല: ടിപി പീതാംബരന് മാസ്റ്റര്‍
കോട്ടയം: മുന്നണി മാറ്റം ആലോചനയിലില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്റര്‍.പ്രചരിക്കുന്നത് അഭ്യൂഹം മാത്രം. മാണി സി കാപ്പന് പല കാരണങ്ങളാലും അതൃപ്തിയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകളില്‍ എന്‍സിപി മത്സരിക്കും.