News Politics

ഭർത്താവിനും കുട്ടിക്കും കരുതൽ, ദൈവഭക്തി; ലീഗിന്റെ രാഷ്ട്രീയത്തെ കുറിച്ച് നൂർബീന റഷീദ്

ലിംഗരാഷ്ട്രീയമല്ല, സമുദായ രാഷ്ട്രീയമാണ് മുസ്ലീം ലീഗ് മുന്നോട്ടു വയ്ക്കുന്നതെന്ന് വനിത ലീഗ് അധ്യക്ഷ നൂർബിന റഷീദ്. ഭർത്താവിനും കുട്ടിക്കും നൽകുന്ന കരുതലും ദൈവഭക്തിയുമാണ് മുസ്ലീം സ്ത്രീകൾ മാതൃകയാക്കേണ്ടതെന്നും നൂർബിന ഹരിതയോഗത്തിൽ വിശദീകരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.