News Politics

നിക്ഷേപ സമാഹരണം നടത്തിയത് തന്റെ ഉത്തരവാദിത്വത്തില്‍ മാത്രമല്ലെന്ന് എം.സി കമറുദ്ദീന്‍

കാസര്‍കോട്: നിക്ഷേപ സമാഹരണം നടത്തിയത് തന്റെ ഉത്തരവാദിത്വത്തില്‍ മാത്രമല്ലെന്ന് എം സി കമറുദ്ദീന്‍ എം എല്‍ എ. തന്റെ പേരില്‍ ബിനാമി ഇടപാടുകള്‍ ഇല്ല.മാനേജിങ് ഡയറക്ടറും ,മറ്റ് ഡയറക്ടര്‍മാരും ചതിക്കുകയായിരുന്നുവെന്നും കമറുദ്ദീന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. കമറുദ്ദീന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു.