News Politics

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50-ാം വാര്‍ഷികാഘോഷം നാളെ നടക്കും

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50-ാം വാര്‍ഷികാഘോഷം നാളെ നടക്കും. വിപുലമായ ഒരുക്കങ്ങളാണ് സുകൃതം സുവര്‍ണ്ണം എന്ന് പേരിട്ട പരിപാടിക്കായി നടത്തിയിട്ടുള്ളത്.