News Politics

ഉമ്മന്‍ ചാണ്ടി പറയുന്നു, ജീവിതവും രാഷ്ട്രീയവും

കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലമായി കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ ജീവിതത്തില്‍ നക്ഷത്രത്തെപ്പോലെ തിളങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ് ഉമ്മന്‍ ചാണ്ടി. നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്ക് ഉമ്മന്‍ ചാണ്ടി അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അരനൂറ്റാണ്ടു കാലത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ഈ സംഭാഷണത്തിലൂടെ പ്രേക്ഷകരുമായി അദ്ദേഹം പങ്കുവയ്ക്കുന്നു.