News Politics

ഉമ്മന്‍ചാണ്ടിക്ക് 100ല്‍ 100 മാര്‍ക്കും നല്‍കി പുതുപ്പള്ളിക്കാര്‍

കോട്ടയം: പുതുപ്പള്ളിയുടെ എം.എല്‍.എയായി ഉമ്മന്‍ ചാണ്ടി അന്‍പത് വര്‍ഷം തികയ്ക്കുമ്പോള്‍ ആവേശത്തിലാണ് പുതുപ്പള്ളിക്കാര്‍. ഓരോ പുതുപ്പള്ളിക്കാരന്റെയും സുഖത്തിലും ദുഃഖത്തിലും കൂടെയുള്ള കുഞ്ഞൂഞ്ഞിനെപ്പറ്റി പറയാന്‍ നാട്ടുകാര്‍ക്ക് നല്ലത് മാത്രമേയുള്ളൂ.