News Politics

തർക്കം പരിഹരിക്കുന്നതിൽ വൈദ്യുതിമന്ത്രി നടത്തുന്ന ചർച്ചയിൽ പ്രതീക്ഷയെന്ന് ഓഫീസേഴ്സ് അസോസിയേഷൻ

സമരം വിലക്കിയ മാനേജ്മെൻറ് നടപടി സർക്കാർ നടത്തിയ ചർച്ചയെ ബാധിക്കില്ല.എല്ലാ വിലക്കും ലംഘിച്ചാണ് ആയിരത്തിലേറെ ഉദ്യോഗസ്ഥർ ബോർഡ് വളയൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും എം ജി സുരേഷ് കുമാർ പറഞ്ഞു

Watch Mathrubhumi News on YouTube and subscribe regular updates.