News Politics

ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരെയുള്ള ഹർജി SC സെപ്റ്റംബർ 13ന് പരിഗണിക്കും

SNC ലാവ്ലിനുമായി ബന്ധപ്പെട്ട ഹർജികൾ സെപ്റ്റംബർ 13ന് സുപ്രീം കോടതി പരിഗണിക്കും. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരെയാണ് ഹർജി

Watch Mathrubhumi News on YouTube and subscribe regular updates.