കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ ഒരു ഇര കൂടി; മൃതദേഹവുമായി കുടുംബം ബാങ്കിന് മുന്നിൽ പ്രതിശേധിച്ചു
തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാതിരുന്ന സ്ത്രീ മരിച്ചു. വിദഗ്ധ ചികിത്സക്ക് പണം ഇല്ലാതെ തൃശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് മാപ്രാണം സ്വദേശി ഫിലോമിന മരിച്ചത്.