News Politics

നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ ഉമ്മന്‍ ചാണ്ടിയുടെ പദയാത്ര

കോട്ടയം: യു.ഡി.എഫ് നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ പാര്‍ട്ടി പരിപാടികളില്‍ സജീവമായി ഉമ്മന്‍ ചാണ്ടി. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. എന്നാല്‍ നേതൃമാറ്റം എന്ന ആവശ്യത്തോട് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചില്ല.