News Politics

ഉമ്മന്‍ചാണ്ടി അധ്യക്ഷനായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യയോഗം നാളെ

ഉമ്മന്‍ചാണ്ടി അധ്യക്ഷനായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യയോഗം നാളെ. ഹൈക്കമാന്‍ഡ് നിയോഗിച്ച തിരഞ്ഞെടുപ്പ് നിരീക്ഷകനും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കമുള്ളവര്‍ ഇന്ന് കേരളത്തിലെത്തും. യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായും അശോക്ഗെലോട്ടും സംസ്ഥാന നേതാക്കളും ഇന്ന് ചര്‍ച്ച നടത്തും.