News Politics

'ചെന്നിത്തലയ്ക്ക് എന്റെ മറ ആവശ്യമില്ല'; തിരുവഞ്ചൂരിന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി

രമേശ് ചെന്നിത്തലയ്ക്ക് തന്റെ മറ ആവശ്യമില്ലെന്നും അദ്ദേഹം ദേശീയ, സംസ്ഥാന തലങ്ങളില്‍ ശ്രദ്ധേയനാണെന്നും ഉമ്മന്‍ ചാണ്ടി.

Watch Mathrubhumi News on YouTube and subscribe regular updates.