News Politics

ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ അംഗത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ ആവേശത്തില്‍ പുതുപ്പള്ളിയും

കോട്ടയം: ഉമ്മന്‍ചാണ്ടി നിയമസഭാ അംഗത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുമ്പോള്‍ പുതുപ്പള്ളിയും ആവേശത്തിലാണ്. കഴിഞ്ഞ 12 തെരഞ്ഞെടുപ്പുകളിലായി മറ്റാരേയും പുതുപ്പള്ളിക്കാര്‍ ജയിപ്പിച്ചു വിട്ടിട്ടില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് ചേര്‍ത്ത് നിര്‍ത്തിയവരാണ് പുതുപ്പള്ളിക്കാര്‍.