News Politics

നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡുകളെ പ്രവേശിപ്പിച്ചതില്‍ പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം: നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡുകളെ പ്രവേശിപ്പിച്ചതിനെതിരെ പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കി. വാച്ച് ആന്‍ഡ് വാര്‍ഡുകളെ ഉപയോഗിച്ച് എം.എല്‍.എമാരെ നേരിട്ട രീതി ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.