News Politics

കേവലരാഷട്രീയം കളിച്ച് പ്രതിപക്ഷം കേരളത്തിന്റെ വികസനസാധ്യത ഇല്ലാതാക്കുന്നു- എംവി ശ്രേയാംസ്‌കുമാര്‍

കോഴിക്കോട്: കേവലമായ രാഷ്ട്രീയം കളിച്ച് പ്രതിപക്ഷം കേരളത്തിന്റെ വികസന സാധ്യത ഇല്ലാതാക്കുന്നതായി എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍. കാര്യങ്ങള്‍ മനസിലാക്കാതെയാണ് പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എല്‍ജെഡി-ജനതാദള്‍ എസ് ലയന ചര്‍ച്ച തുടരുകയാണെന്നും എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു.