News Politics

ചാൻസലറെ വെട്ടാൻ ഓർഡിനൻസ്; ഗവർണർ - സർക്കാർ പോര് മുറുകുന്നു | News Lens

സർവകലാശാല വിഷയങ്ങളിൽ പോരടിക്കുന്ന ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കി സർക്കാരിന്റെ തിരിച്ചടി. ഗവർണറെ ചാൻസലർ സ്ഥാനത്ത് നീക്കുന്ന ഓർ‍ഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.