News Politics

കുട്ടനാട്ടില്‍ ചിഹ്നം പ്രശ്‌നമല്ലെന്ന് പി ജെ ജോസഫ്

ആലപ്പുഴ: കുട്ടനാട്ടില്‍ ചിഹ്നം പ്രശ്‌നമല്ലെന്ന് പി.ജെ ജോസഫ്. ജോസ് കെ. മാണിയും കൂട്ടരും യു.ഡി.എഫില്‍ നിന്നും ലഭിച്ച സ്ഥാനമാനങ്ങള്‍ രാജിവെയ്ക്കണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു. രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ കോടതി നടപടികള്‍ തുടരുകയാണെന്നും പി.ജെ പ്രതികരിച്ചു.