News Politics

കർക്കടക വാവുബലിക്ക് സഹായം എത്തിക്കാൻ സന്നദ്ധ സംഘടനകളോട് ആഹ്വാനം ചെയ്ത് പി.ജയരാജൻ

മതേതര ശ്രീകൃഷ്ണ ജയന്തിയുടെ ശിൽപിയായ പി.ജയരാജൻ കർക്കടക വാവുബലിക്ക് വേണ്ടിയും രംഗത്ത്.കാലത്തെ പിതൃതർപ്പണത്തിന് എത്തുന്നവർക്ക് സഹായം എത്തിക്കാൻ സന്നദ്ധ സംഘടനകളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ജയരാജന്റെ ഇടപെടൽ.

Watch Mathrubhumi News on YouTube and subscribe regular updates.