News Politics

പി. ജയരാജന്‍ അണികള്‍ക്കും പാര്‍ട്ടിക്കും വേണ്ടാത്ത നേതാവ് - വി. മുരളീധരന്‍

അണികള്‍ക്കും പാര്‍ട്ടിക്കും വേണ്ടാത്ത നേതാവാണ് പി. ജയരാജനെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. 21-ാം വയസില്‍ ജയിലില്‍ കിടന്നിട്ടുള്ള തനിക്ക് പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കൊണ്ട് എന്ത് സംഭവിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Mathrubhumi News is now available on WhatsApp. Click here to subscribe.