പി മോഹനൻ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തുടരും
ജില്ലാ കമ്മിറ്റിയിൽ 15 പുതുമുഖങ്ങൾ വരും. എസ്.കെ സജീഷ്, കെ.എം സച്ചിൻദേവ്, വി വസീവ് എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തും.