News Politics

സ്വപ്നയുടെ ആരോപണം ശൂന്യതിയിൽ നിന്നുള്ളതെന്ന് പി ശ്രീരാമകൃഷ്ണൻ

സ്വപ്നയുടെ സത്യവാങ്മൂലത്തിലെ ആരോപണം ശൂന്യതിയിൽ നിന്നുള്ളതെന്ന് പി ശ്രീരാമകൃഷ്ണൻ. ഷാർജ ഷെയ്ഖുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഷാർജ ഷെയ്ഖിന് കൈക്കൂലി കൊടുക്കാൻ മാത്രമുള്ള ആളല്ല താൻ. നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.